Monday, 17 September 2012

പ്രവാചകനിന്ദ: നിര്‍മാണം ഇസ്രായേല്‍, സംവിധാനം അമേരിക്ക

മുപ്പത്തിയഞ്ച് വര്‍ഷമായി ഞാന്‍ ബ്രിട്ടനിലാണ് താമസിക്കുന്നത്. ഇക്കാലയളവില്‍ ഹോളോകോസ്റ്റിനെയോ, അതില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെയോ സംശയിക്കുന്നതോ, ജൂതമതത്തെയും അതാശ്ലേഷിച്ചവരെയും നിന്ദിക്കുന്നതോ ആയ ഒരു വാക്ക് പോലും എഴുതാന്‍ ഞാനിത് വരെ ധൈര്യപ്പെട്ടിട്ടില്ല. കാരണം ഹോളോകോസ്റ്റിനെക്കുറിച്ച നിരൂപണം യൂറോപ്യന്‍ നിയമം അംഗീകരിക്കുന്നില്ല. അതിനെ നിഷേധിക്കുകയോ, സംശയിക്കുകയോ ചെയ്യുന്നവന്‍ കുറ്റവാളിയായിത്തീരും. അതല്ല രണ്ടാമത്തെതാണ് -യഹൂദരെ ആക്ഷേപിക്കുക- വിഷയമെങ്കില്‍ സെമിറ്റികിനെതിരെയുള്ള അതിക്രമമെന്ന പേരില്‍ കേസ് റെഡിയാണ്. മീഡിയകളുടെ നേതൃത്വത്തിലുള്ള ശക്തമായ വ്യക്തിഹത്യയും, അക്കാദമിക് തലങ്ങളില്‍ നിന്നുള്ള ബഹിഷ്‌കരണവും, സമ്മേളനങ്ങളില്‍ നിന്നും സെമിനാറുകളില്‍ നിന്നുള്ള പുറത്താക്കലുമായിരിക്കും അതിന്റെ ഫലം. ഇവക്കെല്ലാം ഞാന്‍ വിധേയനായതിന്റെ തെളിവുകള്‍ രേഖകള്‍ സഹിതം എന്റെ പക്കലുണ്ട്. Read More...

No comments:

Post a Comment